Question:
ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?
Aവി.കെ കൃഷ്ണമേനോന്‍
Bഎ.കെ ആന്‍റണി
Cജോണ്‍ മത്തായി
Dപി.ജെ ആന്‍റണി
Answer:
C. ജോണ്‍ മത്തായി
Explanation:
ആദ്യ ഇന്ത്യൻ മന്ത്രിസഭ
പ്രധാനമന്ത്രി -ജവഹർലാൽ നെഹ്റു
ഉപ പ്രധാനമന്ത്രി- സർദാർ വല്ലഭായി പട്ടേൽ
കാർഷികം -രാജേന്ദ്രപ്രസാദ്
ഗതാഗതം -ജോൺ മത്തായി
നിയമം- അംബേദ്കർ
വ്യവസായം -ശ്യാമപ്രസാദ്
ആരോഗ്യം -രാജകുമാരി അമൃതകൗർ