ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?Aധ്യാൻ ചന്ദ്Bമൻദീപ് സിംഗ്Cപി ആർ ശ്രീജേഷ്Dധൻരാജ് പിള്ളAnswer: C. പി ആർ ശ്രീജേഷ്Read Explanation:2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ് പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത്Open explanation in App