App Logo

No.1 PSC Learning App

1M+ Downloads

ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :

Aതകഴി ശിവശങ്കരപ്പിള്ള

BM.T. വാസുദേവൻ നായർ

Cജി. ശങ്കരക്കുറുപ്പ്

Dഒ.എൻ.വി. കുറുപ്പ്

Answer:

C. ജി. ശങ്കരക്കുറുപ്പ്

Read Explanation:

  • ഇന്ത്യയിലെ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ജ്ഞാനപീഠം പുരസ്കാരം
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തി പ്രസാദി ജെയിൻ
  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961
  • ജ്ഞാനപീഠം ആദ്യമായി നൽകിയ വർഷം - 1965
  • ആദ്യത്തെ ജ്ഞാനപീഠ ജേതാവ് - ജി ശങ്കരക്കുറുപ്പ്

ജ്ഞാനപീഠം ലഭിച്ച മലയാളികൾ (6 എണ്ണം)

  1. ജി ശങ്കരക്കുറുപ്പ് - ഓടക്കുഴൽ - 1965
  2. എസ് കെ പൊറ്റക്കാട് - ഒരു ദേശത്തിൻറെ കഥ - 1980
  3. തകഴി ശിവശങ്കരപ്പിള്ള - സമഗ്ര സംഭാവന - 1984
  4. എം ടി വാസുദേവൻ നായർ - സമഗ്ര സംഭാവന - 1995
  5. ഒ എൻ വി കുറുപ്പ് - സമഗ്ര സംഭാവന - 2007
  6. അക്കിത്തം അച്യുതൻ നമ്പൂതിരി - സമഗ്ര സംഭാവന - 2019

Related Questions:

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?

ഒ.എൻ.വി.കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?

എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?

ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?