Question:
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?
Aപി രാധാകൃഷ്ണൻ
Bടി ജി പുരുഷോത്തമൻ
Cബിബി തോമസ്
Dഷമീൽ ചെമ്പകത്ത്
Answer:
D. ഷമീൽ ചെമ്പകത്ത്
Explanation:
• ഹൈദരാബാദ് എഫ് സി യുടെ മുഖ്യപരിശീലകനായിട്ടാണ് നിയമിച്ചത് • വിവ കേരള, വാസ്കോ ഗോവ, മുഹമ്മദൻസ് തുടങ്ങിയ ക്ലബുകളിൽ ഡിഫൻഡറായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം