Question:

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :

Aജസ്റ്റീസ് അന്നാ ചാണ്ടി

Bജസ്റ്റീസ് സുജാതാ വി മനോഹർ

Cജസ്റ്റിസ് കെ. കെ. ഉഷ

Dജസ്റ്റീസ് എം. ഫാത്തിമാ ബീവി

Answer:

C. ജസ്റ്റിസ് കെ. കെ. ഉഷ

Explanation:

• 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. • അഭിഭാഷര്‍ക്കിടയില്‍നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ.


Related Questions:

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?

കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?

കേരളത്തിൽ ആദ്യമായി പട്ടികജാതി പട്ടികവർഗ്ഗർക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്?

The finance minister who started lottery in Kerala is

താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?