Question:

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?

Aമേഴ്സി രവി

Bഎ.വി. കുട്ടിമാളു അമ്മ

Cലക്ഷ്മി എൻ. മേനോൻ

Dഅമ്മു സ്വാമിനാഥൻ

Answer:

C. ലക്ഷ്മി എൻ. മേനോൻ


Related Questions:

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?

കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല ?

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?