അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?Aഷൈനി വിൽസൺBകെ.സി എലമ്മCപി.ടി. ഉഷDഅഞ്ചു ബോബി ജോർജ്ജ്Answer: B. കെ.സി എലമ്മRead Explanation: കേരളത്തിൽ നിന്നുള്ള വോളിബോൾ താരങ്ങളിലൊരാളാണ് കെ.സി എലമ്മ. 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു. അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയാണ് കെ.സി എലമ്മ. 1976ലാണ് കെ.സി എലമ്മക്ക് അർജുന അവാർഡ് ലഭിച്ചത്. Open explanation in App