Question:

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?

Aശ്യാമപ്രസാദ് മുഖര്‍ജി

Bലാല്‍ബഹദൂര്‍ ശാസ്ത്രി

Cആര്‍.കെ ഷണ്‍മുഖം ഷെട്ടി

Dസര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Answer:

C. ആര്‍.കെ ഷണ്‍മുഖം ഷെട്ടി

Explanation:

  • കേന്ദ്രമന്ത്രിസഭയുടെ തലവൻ -പ്രധാനമന്ത്രി
  • കേന്ദ്രത്തിലെ കാവൽ മന്ത്രിസഭയുടെ തലവൻ- പ്രധാനമന്ത്രി
  • രാജിവച്ച ആദ്യ പ്രധാനമന്ത്രി -മൊറാർജി ദേശായി
  • അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി - വി പി സിംങ്.
  • രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും കോൺഗ്രസ് അംഗത്വം ഇല്ലാതിരുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി- വാജ്പേയി.
  • ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി -മൊറാർജി  ദേശായി

Related Questions:

ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈർഘ്യം കൂടിയതുമായ സെക്ഷൻ ?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

The members of the Rajya Sabha are :