Question:
2020 സെപ്റ്റംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രി ?
Aസയീദ അൻവാര തൈമൂർ
Bലൈല യൂനുസ്
Cതാഹിറ സമർ
Dഫൗസിയ ജാഫരി
Answer:
A. സയീദ അൻവാര തൈമൂർ
Explanation:
ആസാം ഭരിച്ച ഏക വനിതാ മുഖ്യമന്ത്രിയായിരുന്നു സയീദ അൻവാര തൈമൂർ