Question:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?

Aജെ.ബി. കൃപലാനി

Bഡോ. രാജേന്ദ്രപ്രസാദ്

Cജവഹർലാൽ നെഹ്റു

Dസച്ചിദാനന്ദ സിൻഹ

Answer:

A. ജെ.ബി. കൃപലാനി

Explanation:

സച്ചിദാനന്ദ സിൻഹയെ ഭരണഘടനാ അസംബ്ലിയുടെ താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.


Related Questions:

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള പ്രസിഡന്റിന്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന :

താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?

Who presided over the inaugural meeting of the constituent assembly?

1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ളപതിപ്പിനാണ് അംഗീകാരം നൽകിയത്?