Question:

ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം വഹിച്ച സംവിധായകൻ അല്ലാത്ത ആദ്യ വ്യക്തി ?

Aപ്രേം കുമാർ

Bഇന്ദ്രൻസ്

Cജോയ് മാത്യു

Dലാൽ

Answer:

A. പ്രേം കുമാർ

Explanation:

• സംവിധായകൻ രഞ്ജിത്ത് സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പ്രേം കുമാറിന് ചെയർമാൻ്റെ അധിക ചുമതല നൽകിയത്


Related Questions:

പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?

The Kerala Kalamandalam was established in the year;

കഥകളി , കൂടിയാട്ടം , നങ്യാർകൂത്ത് തുടങ്ങിയ പഠിക്കാനായി മാർഗി എന്ന സ്ഥാപനം സ്ഥാപിച്ച വർഷം ഏതാണ് ?

തിരുവന്തപുരത്ത് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ആരാണ് ?