Question:

കിളിമഞ്ചാരോ പർവ്വതത്തിൽ തായ്‌കോണ്ടോ പ്രകടനം നടത്തിയ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

Aഷെയ്ഖ് ഹസൻ ഖാൻ

Bകാമ്യ കാർത്തികേയൻ

Cഅന്നാ മേരി

Dഎം പൂർണ്ണ

Answer:

C. അന്നാ മേരി

Explanation:

• 13 വയസുള്ള ആലപ്പുഴ ചേർത്തല സ്വദേശിയാണ് അന്നാ മേരി • ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വതമാണ് കിളിമഞ്ചാരോ


Related Questions:

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

2024 ലെ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് കിരീടം നേടിയത് ആര് ?

യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക്(മെക്‌സിക്കോ ഉൾക്കടൽ) അടുത്തിടെ അമേരിക്ക ഔദ്യോഗികമായി നൽകിയ പേര് ?