Question:

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?

Aകെ.ജെ. യേശുദാസ്‌

Bസി. പി. രാമസ്വാമി

Cഉള്ളൂര്‍

Dവള്ളത്തോള്‍

Answer:

B. സി. പി. രാമസ്വാമി


Related Questions:

കേരളത്തിലെ ആദ്യ വനിത DGP ?

തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?

62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?

' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?