Question:

സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?

Aദാദാഭായ് നവ്‌റോജി

Bറിംഗ് സിൻഹ റോയ്

Cഅബാനി മുഖർജി

Dഎം.പി .ടി .ആചാര്യ

Answer:

A. ദാദാഭായ് നവ്‌റോജി


Related Questions:

പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?

ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?

The first general election of India started in the year _____ .

The first psychological laboratary was established in India at

ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?