ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റൺസ് നേടിയ ആദ്യ താരം ?Aസച്ചിൻ തെൻണ്ടുൽക്കർBകപിൽ ദേവ്Cസുനിൽ ഗാവാസ്‌കർDരാഹുൽ ദ്രാവിഡ്Answer: C. സുനിൽ ഗാവാസ്‌കർRead Explanation:ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരൻ: സുനിൽ ഗവാസ്കർ1987 ൽ അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടു. Open explanation in App