Question:

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

Aഷെഫാലി വർമ

Bമിതാലി രാജ്

Cസ്‌മൃതി മന്ഥാന

Dറിച്ച ഘോഷ്

Answer:

C. സ്‌മൃതി മന്ഥാന

Explanation:

ഓസ്‌ട്രേലിയയിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരം - സ്‌മൃതി മന്ഥാന


Related Questions:

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

2023 ഫെബ്രുവരിയിൽ അന്തരിച്ച ഒളിമ്പ്യൻ തുളസിദാസ് ബലറാം ഏത് കായിക ഇനത്തിലാണ് ഒളിംപിക്സിൽ പങ്കെടുത്തത് ?

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?