Question:

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?

Aജസ്പ്രീത് ബുമ്ര

Bട്രെൻഡ് ബോൾട്ട്

Cജോഷ് ഹെയ്‌സൽവുഡ്

Dലോക്കി ഫെർഗൂസൻ

Answer:

D. ലോക്കി ഫെർഗൂസൻ

Explanation:

• 2024 ട്വൻറി-20 ലോകകപ്പിൽ ആണ് ഈ നേട്ടം കൈവരിച്ചത് • പാപുവ ന്യൂഗിനിയക്ക് എതിരെയാണ് റെക്കോർഡ് നേടിയത്


Related Questions:

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

2032 ഒളിമ്പിക്സ് വേദി ?

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം

2024 ൽ നടന്ന പ്രസിഡൻറ് ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയ താരം ആര് ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?