Question:

ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?

Aഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ

Bഅൽബുക്കർക്ക്

Cപെഡ്രോ അൽവാരസ്സ് കബ്രാൾ

Dവാസ്കോഡ ഗാമ

Answer:

A. ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ

Explanation:

🔹 1503-ൽ ഫ്രാൻസിസ്കോ ഡി അൽമേഡ ഇന്ത്യയിലേയ്ക്കു വന്നു


Related Questions:

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി ആര് ?

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?