Question:

ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?

Aകെ.ആർ. നാരായണൻ

Bആർ. വെങ്കിട്ടരാമൻ

Cഡോ. എസ്. രാധാകൃഷ്ണൻ

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

A. കെ.ആർ. നാരായണൻ

Explanation:

കെ.ആർ.നാരായണൻ

  • ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി
  • രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.

  • 21 ഓഗസ്റ്റ് 1992 മുതൽ 24 ജൂലൈ 1997 വരെ  ഉപരാഷ്ട്രപതിയായിഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു.
  • 1997 ജൂലൈ 25-ന് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറി.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ആദ്യ മലയാളിയാണ് ഇദ്ദേഹം
  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ രാഷ്ട്രപതി
  • ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായിരുന്ന വ്യക്തി.
  • കാര്‍ഗില്‍ യുദ്ധം നടക്കുമ്പോൾ രാഷ്ട്രപതി.
  • ദളിത് വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

  • ടിന്റ ടിന്റ (ഉഷ നാരായൺ) എന്ന ബര്‍മീസ്‌ വംശജയായിരുന്നു ഇദ്ദേഹത്തിൻറെ പത്നി.
  • ഇന്ത്യയുടെ പ്രഥമ വനിതയുടെ സ്ഥാനം വഹിച്ച ആദ്യ വിദേശ വംശജ : ടിന്റ ടിന്റ




Related Questions:

ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി ?

സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ?

ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?

ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര് ?

Name the first President of India