Question:

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?

Aഡോ. രാജേന്ദ്രപ്രസാദ്

Bസർദാർ വല്ലഭായ് പട്ടേൽ

Cഡോ. രാധാകൃഷ്ണൻ

Dഗുൽസരിലാൽ നന്ദ

Answer:

A. ഡോ. രാജേന്ദ്രപ്രസാദ്

Explanation:

രാജേന്ദ്രപ്രസാദ് (1950 ജനുവരി 26 - 1962 മെയ് 13 ) 

  • ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി
  • തുടർച്ചയായി രണ്ട് തവണ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
  • രണ്ടു പ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി ഡോക്ടർ രാജേന്ദ്ര പ്രസാദ്.
  • കൂടുതൽ കാലം രാഷ്ട്രപതി സ്ഥാനം വഹിച്ചിരുന്ന വ്യക്തി (12 വർഷം).
  • രാഷ്ട്പതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ട് ലഭിച്ച രാഷ്ട്രപതി.
  • “ബീഹാർ ഗാന്ധി” എന്നറിയപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി.
  • ഭാരത രത്ന ലഭിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി (1962).
  • ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി.
  • നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയിൽ കൃഷി ഭക്ഷ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന വ്യക്തി.
  • കേരള നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്.
     

Related Questions:

The first Vice President of India is :

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ?

മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?

കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?

സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ അറിയപ്പെടുന്നത് :