Question:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?

Aമുഹമ്മദ് യുനിസ്

Bസിക്കന്ദർ ഭകത്

Cമുഹമ്മദ് മുനീർ ധാർ

Dനാരായണമൂർത്തി

Answer:

C. മുഹമ്മദ് മുനീർ ധാർ

Explanation:

നിലവിലെ പ്രസിഡണ്ട് - GS pannu


Related Questions:

കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.



പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?

The doctrine of Separation of Power was systematically propounded by whom?