Question:
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ?
Aമഹാത്മാ ഗാന്ധി
Bജവഹർലാൽ നെഹ്റു
Cഡബ്ള്യു. സി. ബാനർജി
Dസർദാർ വല്ലഭായി പട്ടേൽ
Answer:
C. ഡബ്ള്യു. സി. ബാനർജി
Explanation:
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ . ഒ . ഹ്യൂം
- ആദ്യ സമ്മേളനം നടന്ന വർഷം - 1885 ൽ ബോംബെയിൽ
- ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി
- പങ്കെടുത്ത അംഗങ്ങൾ - 72
- ആദ്യ സെക്രട്ടറി -എ . ഒ . ഹ്യൂം
- അവതരിപ്പിച്ച പ്രമേയങ്ങൾ -9
- ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി. സുബ്രഹ്മണ്യ അയ്യർ
- ഡബ്ല്യൂ . സി . ബാനർജി പ്രസിഡന്റായ രണ്ടാമത്തെ INC സമ്മേളനം - 1892 ലെ അലഹബാദ് സമ്മേളനം
- രണ്ടു തവണ പ്രസിഡന്റായ ആദ്യ വ്യക്തി - ഡബ്ല്യൂ . സി . ബാനർജി