Question:

പോക്കറ്റ് വീറ്റോ അധികാരമുപയോഗിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

Aഗ്യാനി സെയിൽ സിംഗ്

Bനീലം സഞ്ജീവ റെഡ്ഡി

Cസക്കീർ ഹുസൈൻ

Dജസ്റ്റിസ് m ഹിദായത്തുള്ള

Answer:

A. ഗ്യാനി സെയിൽ സിംഗ്

Explanation:

  • 1982 ജൂലൈ 25 മുതൽ 1987 ജൂലൈ 25 വരെ ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായി ഗിയാനി സെയിൽ സിംഗ് സേവനമനുഷ്ഠിച്ചു.

  • 1916 മെയ് 5 ന് പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ സാന്ധ്വാനിൽ ജനിച്ചു.


Related Questions:

ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

കെ. ആർ. നാരായണന്റെ സമാധി സ്ഥലം ഏതാണ് ?

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?

നിയമസഭയുടെ ഇരുസഭകളും പാസാക്കിയ ബില്ലിന്മേൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി തീരുമാനിക്കുമ്പോൾ, അത് അറിയപ്പെടുന്നത്