Question:
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :
Aജവഹർലാൽ നെഹ്റു
Bമുഹമ്മദലി ജിന്ന
Cസി. രാജഗോപാലാചാരി
Dഡോ. അംബേദ്കർ
Answer:
A. ജവഹർലാൽ നെഹ്റു
Explanation:
ജവഹർലാൽ നെഹ്റു
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി
- നെഹ്റു പ്രധാനമന്ത്രിയായ കാലഘട്ടം - 1947 -1964
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി
- പ്ലാനിംഗ് കമ്മീഷൻ ,നാഷണൽ ഡെവലപ്പ്മെന്റ് കൌൺസിൽ എന്നിവയുടെ ആദ്യ അദ്ധ്യക്ഷൻ
- പോസ്റ്റൽ സ്റ്റാമ്പിലും ,നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി
- ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി
- കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി
- 'ചാണക്യ 'എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി
- 'ആധുനിക ഇന്ത്യയുടെ ശിൽപി' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി
- ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശിൽപികളിൽ ഒരാൾ
- ആദ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി
പ്രധാന പുസ്തകങ്ങൾ
- ഡിസ്കവറി ഓഫ് ഇന്ത്യ
- അച്ഛൻ മകൾക്കയച്ച കത്തുകൾ
- ലോക ചരിത്രാവലോകനം
- ആൻ ഓട്ടോബയോഗ്രാഫി ( ആത്മകഥ )