Question:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cഅടൽ ബിഹാരി വാജ്പേയ്

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

A. ജവഹർലാൽ നെഹ്റു

Explanation:

മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി-ജവഹർലാൽ നെഹ്റു


Related Questions:

ഇന്ദിരാഗാന്ധി രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടത്തിയ വർഷം ഏതാണ്?

ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :

ജവഹർലാൽ നെഹ്റു അന്തരിച്ചത് ഏത് വർഷത്തിലാണ് ?

പ്രധാനമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിച്ച ആദ്യ നേതാവ്?