Question:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

Aമൻമോഹൻസിങ്

Bഎ ബി വാജ്പേയി

Cപി വി നരസിംഹറാവു

Dനരേന്ദ്ര മോദി

Answer:

D. നരേന്ദ്ര മോദി

Explanation:

• തെലുങ്കാനയിലെ പട്ടികജാതി വിഭാഗമാണ് മാഡിഗ • മാഡിഗ വിഭാഗക്കാർ നടത്തിയ സമ്മേളനം - വിശ്വരൂപ മഹാസമ്മേളനം


Related Questions:

2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?

സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം ഏതാണ് ?

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?