Question:

ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?

Aജവഹർലാൽ നെഹ്റു

Bമൻമോഹൻ സിംഗ്

Cരാജീവ് ഗാന്ധി

Dവി.പി. സിംഗ്

Answer:

A. ജവഹർലാൽ നെഹ്റു

Explanation:

  • സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി : ജവഹർലാൽ നെഹ്റു.
  • ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി : ജവഹർലാൽ നെഹ്റു.
  • 1964 ലാണ് ആദ്യമായി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായി നാണയം പുറത്തിറക്കിയത്.

Related Questions:

പാക് പ്രധാനമന്ത്രി അയൂബ്ഗാനുമായി സിന്ധു നദീജല കരാർ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്

' Nehru , A Political Biography ' എഴുതിയത് ആരാണ് ?

ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെൻറ്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി

ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?