Question:

മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?

Aഅടൽ ബിഹാരി വാജ്‌പേയ്

Bഇന്ദ്രജിത്ത് ഗുപ്ത

Cരാമചന്ദ്രൻ

Dസോംനാഥ് ചാറ്റർജി

Answer:

B. ഇന്ദ്രജിത്ത് ഗുപ്ത

Explanation:

1992-ലാണ് ഇന്ദ്രജിത്ത് ഗുപ്തയ്ക്ക് ഈ അവാർഡ് ലഭിച്ചത്.


Related Questions:

ഒരു രാജ്യസഭാംഗത്തിന്റെ ഔദ്യോഗിക കാലാവധി ?

പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ച ആദ്യ ബില്ല് ഏത് ?

പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവം ചർച്ച നീട്ടികൊണ്ട് പോകുന്നതിനെ എന്ത് പറയുന്നു ?

രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?