Question:

ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തി ?

Aമേരി കുര്യൻ

Bജോൺ കുര്യൻ

Cജോസഫ്-മേരി ജാക്കാർഡ്

Dഇവരിലാരുമല്ല

Answer:

C. ജോസഫ്-മേരി ജാക്കാർഡ്


Related Questions:

കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?

ആദ്യ കമ്പ്യൂട്ടർ വേം ഏതാണ് ?

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?

കമ്പ്യൂട്ടർ വിദഗ്ധർ ബാങ്കുകളിൽ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു?