Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?

Aജലാലുദീൻ ഖിൽജി

Bഅലാവുദ്ദീൻ ഖിൽജി

Cഷേർഷാ

Dഇൽത്തുമിഷ്

Answer:

B. അലാവുദ്ദീൻ ഖിൽജി

Read Explanation:

അലാവുദ്ദീൻ ഖിൽജി

  • ഖില്‍ജി വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി 
  • തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍
  • മാലിക്‌ മുഹമ്മദ്‌ ജയ്സിയുടെ പദ്മാവത് എന്ന കൃതിയില്‍ വിവരിക്കപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍ 
  • ജുനാഖാന്‍ ഖില്‍ജി എന്ന പേരിിിലും ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തന്‍ 
  • ജലാലുദീൻ ഖില്‍ജിയുടെ പിന്‍ഗാമി
  • ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഖില്‍ജി ഭരണാധികാരി
  • മധ്യകാല ഇന്ത്യയില്‍ കമ്പോള നിയന്ത്രണം ആവിഷ്ക്കരിച്ച സുല്‍ത്താന്‍

Related Questions:

Timur invaded India during the reign of:
' 'Hauz Khas' was constructed by :•
സുൽത്താന്മാരുടെ കാലത്ത് വളർന്നു വന്ന പ്രമുഖ നഗരമാണ് :
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?
അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര് ?