App Logo

No.1 PSC Learning App

1M+ Downloads
'എക്കോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?

Aജൊഹാൻസൺ

Bഏർണെസ്റ് ഹെക്കെൽ

Cഇറാത്തോസ്തനീസ്

Dബർസിലിയസ്

Answer:

B. ഏർണെസ്റ് ഹെക്കെൽ

Read Explanation:

'എക്കോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ഏർണെസ്റ് ഹെക്കെൽ ആണ്.


Related Questions:

കണ്ണിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി ഏത് ?

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.

1.പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.

2.അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

4.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് :

1.അസ്ഥിശൃംഖല കര്‍ണ്ണപടത്തിനിരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നു

2.യൂസ്റ്റേഷ്യൻ നാളി കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ ആന്തരകര്‍ണ്ണത്തിലെത്തിക്കുന്നു..

കൺജങ്ങ്റ്റെെവയെ ബാധിക്കുന്ന അണുബാധ കാരണം കാണപ്പെടുന്ന നേത്രരോഗം ?
ചെറു കൂടലിൻ്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിൻ്റെ ആഗിരണം പൂർണ്ണമായും നടക്കുന്നത് ?