Question:
കേരളത്തിലെ ആദ്യ സ്പീക്കര്‍ ?
Aവക്കം പുരുഷോത്തമന്‍
Bആര്‍.ശങ്കരനാരായണന്‍ തമ്പി
Cഎസി.ജോസ്
Dസോമനാഥചാറ്റര്‍ജി
Answer:
B. ആര്‍.ശങ്കരനാരായണന്‍ തമ്പി
Explanation:
- കേരളത്തിലെ ആദ്യ സ്പീക്കര്‍ - ആര്‍.ശങ്കരനാരായണന്‍ തമ്പി
- കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ - കെ.ഒ. ആയിഷ ബായ്
- സ്വാതന്ത്ര്യത്തിനുമുന്‍പുള്ള ഇന്ത്യക്കാരനായ ആദ്യ സ്പീക്കര്‍ - വിത്തല്‍ഭായ് പട്ടേല്‍
- ആദ്യ ലോക്‌സഭാ സ്പീക്കര്‍ - ജി.വി. മാവ്‌ലങ്കാർ
- കേരള നിയമസഭയിലെ ആദ്യത്തെ പ്രോടേം സ്പീക്കര്‍ - റോസമ്മ പുന്നൂസ്
- കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കര്‍ - എ.സി. ജോസ്