Question:

ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?

Aജിതേന്ദ്ര സിംഗ്

Bരാജ്യവർദ്ധൻസിംഗ് റാത്തോട്

Cവിജയ് ഗോൽ

Dകിരൺ റിജിജു

Answer:

B. രാജ്യവർദ്ധൻസിംഗ് റാത്തോട്

Explanation:

  • ഏഥൻസ് 2004 ഒളിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് ഇനത്തിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ തൻ്റെ രാജ്യത്തിൻ്റെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ നേടിയ വ്യക്തിയായി മാറി

Related Questions:

സന്തോഷ് ട്രോഫി കിരീടം നേടിയ ആദ്യ മലയാളി ക്യാപ്റ്റൻ ?

മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?

പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?

ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?