Question:
അനോഫെലിസ് കൊതുകുവഴിയാണ് മലമ്പനി പകരുന്നത് എന്ന് ആദ്യം കണ്ടെത്തിയത് ആരാണ് ?
Aറൊണാൾഡ് റോസ്
Bഅൽഫോൻസ് ലാവേറൻ
Cഡാൻ റിത്
Dഡേവിഡ് ഹുബെൽ
Answer:
A. റൊണാൾഡ് റോസ്
Explanation:
- മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക്
- അനോഫെലിസ് കൊതുകുവഴിയാണ് മലമ്പനി പകരുന്നത് എന്ന് ആദ്യം കണ്ടെത്തിയത് - റൊണാൾഡ് റോസ്
- റൊണാൾഡ് റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം - 1902
- മലേറിയ വിര കണ്ടെത്തിയത് - റൊണാൾഡ് റോസ്
- മലമ്പനിയെപ്പറ്റിയുള്ള ഗവേഷണത്തിനാണ് റൊണാൾഡ് റോസിന് നോബൽ സമ്മാനം ലഭിച്ചത്