ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ആരാണ് ?Aപട്ടായി സീതാരാമയ്യBവല്ലഭായ് പട്ടേല്‍Cബി.എന്‍ റാവുDഎം.എന്‍ റോയ്Answer: D. എം.എന്‍ റോയ്Read Explanation: ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ കാരണമായത് 1946ലെ ക്യാബിനറ്റ് മിഷൻ ആണ്. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകൃതമായത് - 1946 ഡിസംബർ 6 ഭരണഘടന നിയമനിർമ്മാണ സഭ യുടെ ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 ഭരണഘടന നിർമ്മാണ സഭയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങൾ - ബ്രിട്ടീഷ്ന്ത്യയുടെ ഭൂപടം, ആന. Open explanation in App