App Logo

No.1 PSC Learning App

1M+ Downloads

ഹരിശ്രീ ഗണപതായെ നമ എന്നെഴുതി എഴുത്തിനിരുത്തുന്ന രീതി ആദ്യമായി ആരംഭിച്ചതാര്?

Aതുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Bകുഞ്ചൻ നമ്പ്യാർ

Cഇടശ്ശേരി

Dഇവയൊന്നുമല്ല

Answer:

A. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Read Explanation:

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ്


Related Questions:

"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - ഇത് ആരുടെ വരികളാണ് ?

' വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ' ആരുടെ വരികൾ ?

"കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?

"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?