Question:

കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി?

Aജോസഫ് മുണ്ടശ്ശേരി

Bഇ.എം.എസ്

Cടി.വി തോമസ്

Dഗൗരിയമ്മ

Answer:

C. ടി.വി തോമസ്

Explanation:

കേരളത്തിലെ ആദ്യ മന്ത്രിസഭ 

  • മുഖ്യമന്ത്രി - ഇ. എം . എസ് . നമ്പൂതിരിപ്പാട് 
  • ഗതാഗതം ,തൊഴിൽ - ടി. വി. തോമസ് 
  • ധനകാര്യം - സി. അച്യുതമേനോൻ 
  • വനം ,ഭക്ഷ്യ വകുപ്പ് - കെ. സി . ജോർജ് 
  • വ്യവസായം - കെ. പി . ഗോപാലൻ 
  • പൊതുമരാമത്ത് - ടി. എ .മജീദ് 
  • തദ്ദേശസ്വയംഭരണം -പി. കെ . ചാത്തൻ മാസ്റ്റർ 
  • വിദ്യാഭ്യാസം ,സഹകരണം - ജോസഫ് മുണ്ടശ്ശേരി 
  • റവന്യു ,എക്സൈസ് - കെ. ആർ . ഗൌരിയമ്മ 
  • നിയമം ,വൈദ്യുതി - വി. ആർ . കൃഷ്ണയ്യർ 
  • ആരോഗ്യം - എ. ആർ . മേനോൻ 

Related Questions:

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

കേരളത്തിലെ ആദ്യ സ്പീക്കര്‍ ?