നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻAഅരവിന്ദ് പനഗരിയBനിരഞ്ജൻ ദാസ് ഗുപ്തCകൃഷ്ണമൂർത്തി. എസ്Dഅഹ്ലുവാലിയ NAnswer: A. അരവിന്ദ് പനഗരിയRead Explanation:പ്ലാനിങ് കമ്മീഷന് പകരം 2015 ജനുവരി 1 ന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്. ആദ്യ ചെയർമാൻ - നരേന്ദ്രമോദി.Open explanation in App