ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
Aസാധന സക്‌സേന നായർ
Bജയ വർമ്മ സിൻഹ
Cരശ്മി ശുക്ല
Dഗീതിക കൗൾ
Answer:
A. സാധന സക്‌സേന നായർ
Read Explanation:
• ഇന്ത്യൻ സായുധ സേനയുടെ ഹോസ്‌പിറ്റൽ സർവീസ് ഡയറക്റ്റർ ജനറൽ പദവി വഹിച്ച ആദ്യ വനിതയും സാധന സക്‌സേന നായർ ആണ്
• വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ടിച്ച ഏക വനിത ആണ് സാധന സക്‌സേന നായർ.
• വ്യോമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തുന്ന ആദ്യത്തെ ദമ്പതികൾ - എയർ മാർഷൽ കെ പി നായർ & എയർ മാർഷൽ സാധന സക്‌സേന നായർ.
• ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണ് ഇവർ
• ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിൽ എത്തിയ ആദ്യത്തെ ദമ്പതികൾ - രാജീവ് കനിത്കർ, മാധുരി കനിത്കർ