Question:

ഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി ?

Aവിജയലക്ഷ്മി പണ്ഡിറ്റ്

Bഅന്നാ ചാണ്ടി

Cസരോജിനി നായിഡു

Dരാജ്കുമാരി അമൃത്കൗര്‍

Answer:

D. രാജ്കുമാരി അമൃത്കൗര്‍


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?

ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ?

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?

അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?