Question:

ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?

Aആരതി സരിൻ

Bസാധന സക്‌സേന നായർ

Cപ്രേരണ ദിയോസ്ഥലി

Dശിവ ചൗഹാൻ

Answer:

B. സാധന സക്‌സേന നായർ

Explanation:

• ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായ ആദ്യ വനിതയാണ് സാധന സക്‌സേന നായർ • ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനമായ "ഇന്ത്യൻ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്" ഡയറക്ടർ ജനറലായ ആദ്യ വനിത - ആരതി സരിൻ


Related Questions:

ഇന്ത്യയുടെ കരസേനാ മേധാവി ?

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?

സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Surface ' ബാലിസ്റ്റിക്സ് മിസൈൽ ഏതാണ് ?