Question:

കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ?

Aഫാത്തിമാബീവി

Bഎ.നബീസത്ത് ബീവി

Cപത്മാരാമചന്ദ്രൻ

Dജ്യോതി വെങ്കിടാചെല്ലം

Answer:

D. ജ്യോതി വെങ്കിടാചെല്ലം


Related Questions:

ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ ആദ്യ ഗ്രാമപഞ്ചായത് ഏതാണ് ?

കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് ?

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല ?

കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് ?

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?