Question:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?

Aപത്മ രാമചന്ദ്രൻ

Bഫാത്തിമ ബീവി

Cനിവേദിത പി ഹരൻ

Dഅന്ന മൽഹോത്ര

Answer:

C. നിവേദിത പി ഹരൻ

Explanation:

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി -പത്മ രാമചന്ദ്രൻ കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി - നിവേദിത പി ഹരൻ


Related Questions:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടകീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ഏതാണ് ?

കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?