App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിതാ ?

Aസരോജിനി നായിഡു

Bവി.എസ്.രമാദേവി

Cജയന്തി പട്നായിക്

Dമീരാകുമാർ

Answer:

B. വി.എസ്.രമാദേവി

Read Explanation:

ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണാണ് ജയന്തി പട്നായിക്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷനായ ടാഷിഗാങ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

വോട്ട് ചെയ്യാനുള്ള അവകാശം ,തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം എന്നിവ ഏതിനും അവകാശങ്ങൾക്ക് ഉദാഹരണങ്ങളാണ്?

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ?

ഇന്ത്യയിൽ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചത് ഏത് വർഷം ?

സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?