Question:

15-ാം ലോക്‌സഭയിലൂടെ സ്‌പീക്കർ സ്ഥാനം വഹിച്ച ആദ്യ വനിത ആര് ?

Aസുമിത്ര മഹാജൻ

Bമീരാകുമാർ

Cസ്നേഹലത ശ്രീവാസ്തവ

Dവി.എസ് രമാദേവി

Answer:

B. മീരാകുമാർ


Related Questions:

പാര്‍ലമെന്റ്‌ സഭകളുടെ സമ്മേളനത്തിന്റെ ആദ്യത്തെ നടപടിയെന്ത്?

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?

മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?

ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?