Question:

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

Aപി ടി ഉഷ

Bഷൈനി വിൽസൺ

Cകർണം മല്ലേശ്വരി

Dഅഞ്ജു ബോബി ജോർജ്

Answer:

B. ഷൈനി വിൽസൺ

Explanation:

1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ആണ് ഷൈനി ഇന്ത്യൻ ടീമിനെ നയിച്ചത്. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയും ഷൈനി വിൽസൺ ആണ്


Related Questions:

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?