Question:
യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?
Aസൂസി വിൽസ്
Bതുൾസി ഗബാർഡ്
Cപ്രമീള ജയപാൽ
Dകമല ഹാരിസ്
Answer:
A. സൂസി വിൽസ്
Explanation:
• വൈറ്റ് ഹൗസിൻ്റെ 32-ാമത്തെ ചീഫ് ഓഫ് സ്റ്റാഫാണ് സൂസി വിൽസ് • പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണ സംഘത്തിൻ്റെ മാനേജരായിരുന്നു ഇവർ