ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?Aസുല്‍ത്താന റസിയBനൂര്‍ജഹാന്‍Cമുംതാസ് മഹല്‍Dചാംന്ദ് ബീബിAnswer: A. സുല്‍ത്താന റസിയRead Explanation:1205-ൽ ജനിച്ച അസിയ സുൽത്താൻ 1236-1240 കാലഘട്ടത്തിലാണ് രാജ്യം ഭരിച്ചത്. ഡൽഹി സിംഹാസനത്തിൽ ഇടംപിടിച്ച ആദ്യ മുസ്ലീം വനിതയാണ് റസിയ സുൽത്താൻ. Open explanation in App