Question:

കേരളത്തിലെ ഏറ്റവും നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?

Aസുലൈമാൻ

Bഹിപ്പാലസ്

Cമെഗസ്തനീസ്

Dഇബ്നു ബത്തൂത്ത

Answer:

D. ഇബ്നു ബത്തൂത്ത

Explanation:

കൊല്ലം

  • പ്രാചീന കാലത്ത് ദേശംഗിനാട്, തെൻവഞ്ചി, ജയസിംഹനാട് എന്നൊക്കെ അറിയപ്പെട്ടിരുന്നു

  • 'കുരക്കേനി ' എന്ന് തിരുവതാംകൂറിൽ അറിയപ്പെടുന്നു

  • കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്ന ജില്ല

  • ചീനകൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ ചെമ്മീൻ ഉൽപാദിപ്പിക്കുന്ന ജില്ല

  • കേരളത്തിലെ ആദ്യ തുണി മില്ല് , പുസ്തക പ്രസാധകശാല എന്നിവ സഥാപിതമായ ജില്ല

  • കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജലസേചന പദ്ധതി - കല്ലട

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ

  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം - കൊല്ലം

  • വയോമിത്രം പദ്ധതി ഉത്‌ഘാടനം ചെയ്ത ജില്ല

  • കൊല്ലം നഗരത്തിന്റെ ശില്പി - മാർസാപ്പിയർ ഇഷോ

  • 'നെൽക്കിണ്ട ' എന്നറിയപ്പെട്ടിരുന്ന പ്രദേശം - നീണ്ടകര

  • 'മാർത്ത ' എന്നറിയപ്പെട്ടിരുന്ന പ്രദേശം - കരുനാഗപ്പള്ളി

  • കൊല്ലവുമായി വാണിജ്യ ബന്ധം പുലർത്തിയ ആദ്യ യൂറോപ്യൻ രാജ്യം - പോർച്ചുഗൽ

  • ഇറ്റാലിയൻ സഞ്ചാരിയായിരുന്ന മാർക്കോ പോളോ AD 1292 ൽ കൊല്ലം സന്ദർശിച്ചു

  • കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച മൊറോക്കൻ സഞ്ചാരിയായിരുന്നു - ഇബ്നു ബത്തുത്ത

  • അറബി സഞ്ചാരിയായിരുന്ന സുലൈമാൻ കൊല്ലം സന്ദർശിച്ച വർഷം - AD 851

  • 'ക്വയിലോൺ ' എന്ന പേര് കൊല്ലം എന്നാക്കി മാറ്റിയ വർഷം - 1990

  • കൊല്ലത്തെ പറ്റി പരാമർശിക്കുന്ന പ്രാചീന ഗ്രന്ഥം - ടോപ്പോഗ്രാഫിയ ഇന്ഡികയെ ക്രിസ്ത്യാന

  • " ടോപ്പോഗ്രാഫിയ ഇന്ഡികയെ ക്രിസ്ത്യാന'യുടെ കർത്താവ് - കോസ്മോസ് ഇൻഡിക്കോ പ്ലൂസ്റ്റിസ്


Related Questions:

പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?

which rulers of Kerala controlled the Lakshadweep?

കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയ സഞ്ചാരി ആരാണ് ?

മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

The year in which the Malayalam Era (Kollam Era) commenced in Kerala?