Question:

2023 ജനുവരിയിൽ ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ ഉപമന്ത്രി ആരാണ് ?

Aജാഫർ ഷെരീഫ് - ഇമാമി

Bമുഹമ്മദ് - ജവാദ്

Cമിർ - ഹുസൈൻ മൗസവി

Dഅലിറേസ അക്ബാരി

Answer:

D. അലിറേസ അക്ബാരി

Explanation:

  • 2023 ജനുവരിയിൽ ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ ഉപമന്ത്രി - അലിറേസ അക്ബാരി
  • 2023 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം വരുത്തിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയത് - ഇലോൺ മസ്ക്
  • 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി - സിസ്റ്റർ ആൻഡ്രെ
  • 2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് - കൗസ്താവ് ചാറ്റർജി

Related Questions:

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?

ലോക സാമ്പത്തിക ഫോറത്തിൻറെ 54-ാം വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെ ?

2018 വർഷത്തെ 'മാൻ ബുക്കർ പ്രൈസ്' നേടിയതാര് ?